Categories: Recent
1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ പ്രവൃത്തി ആരംഭിക്കും -മന്ത്രി മുഹമ്മദ് റിയാസ്
മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാത ആദ്യഘട്ട ഉദ്ഘാടനവും മലാപ്പറമ്പ്-വെള്ളിമാട്‌കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു കോഴിക്കോട്: 1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ നിർമാണ പ്രവൃത്തി…

