Categories: Recent
മണക്കുളങ്ങര സംഭവം; വനം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി
കോഴിക്കോട്: കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്ര ഉൽസവത്തിനിടയിൽആന ഇടഞ്ഞ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും (സോഷ്യൽ ഫോറസ്ട്രി) വനം-വന്യജീവി വകുപ്പ്…

