Categories: Tourism
മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ് രാജാവും റാണിയുമായി ന്യൂസിലാൻഡുകാരായ റയാനും റാട്ടയും
കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റ് കയാക്കിങ് റാപ്പിഡ് വിഭാഗത്തിൽ ജേതാക്കളായി ന്യൂസിലാൻഡ് സ്വദേശികൾ. റാപ്പിഡ് രാജാവായി റയാൻ ഒ കൊന്നോറും റാപ്പിഡ് റാണിയായി റാട്ട ലോവൽ സ്മിത്തുമാണ്…

