Categories: Culture
മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷൻ തുടങ്ങി
കോഴിക്കോട്: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മലബാറിന്റെ സാഹിത്യം, കല, സാമൂഹിക-സാംസ്‌കാരിക വിനിമയം…

