Categories: Business
മലബാര്‍ ഗോള്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക…

