Categories: Uncategorized
ജില്ലയിൽ നാലിടത്ത് ഉപതെരഞ്ഞെടുപ്പ് നാളെ
കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശഭരണ വാർഡുകളിൽ നാളെ (ജൂലൈ 30) ഉപതെരഞ്ഞെടുപ്പ് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്‍, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്, …

