Categories: Recent
ലൈസൻസ് അദാലത്ത് സംഘടിപ്പിക്കും
കോഴിക്കോട്: മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങൾക്കുള്ള ഇൻഷുറൻസ് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഡിസംബർ 20 ന് രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ തിക്കോടി കോടിക്കൽ…

