Categories: Heritage
കോഴിക്കോട്: ഇന്നലെകളിലെ കുതിരക്കുളമ്പടികൾ
മാനം മുട്ടിനിൽക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ. തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോറിക്ഷകളും ബസ്സുകളും. തൻകാര്യം മാത്രം നോക്കുന്ന ടൂ വീലറുകൾ, മത്സരിച്ചുള്ള ഹോണടികൾ, പെട്രോളിന്റെയും ഡീസലിന്റെയും സമ്മിശ്ര ഗന്ധം. ചുരുക്കത്തിൽ…

