Categories: Heritage
കോഴിക്കോടും ട്രാംവേയും
ട്രാംവേ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക കൊൽക്കത്ത നഗരമായിരിക്കും. അവിടെയാണ് ഇന്ത്യൻ നഗരങ്ങളിൽ ട്രാംവേയുടെ ഒരു ശൃംഖല തന്നെയുള്ളത്. നഗരത്തിന്റെ ഏത് മുക്കിലും മൂലയിലും ചുരുങ്ങിയ ചെലവിൽ…

