Categories: Festivals

നാടോടിക്കലകള്‍ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്കാരത്തെ അതിജീവിക്കുന്നു- ബിനാലെ സെമിനാര്‍

കോഴിക്കോട്: ഉപഭോക്തൃ സംസ്കാരത്തെ അതിജീവിച്ച് കാലത്തിനനുസരിച്ച് ലോകമെമ്പാടുമുള്ള നാടോടിക്കലകള്‍(ഫോക് ലോര്‍) മാറിക്കൊണ്ടിരിക്കുകയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) വടകരയില്‍ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ ആറാം…

Read More