Categories: Recent
കെ ജി എൻ എ മാർച്ച് നടത്തി
കോഴിക്കോട്: കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം…

