Categories: Recent
റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് -മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളത്തിൽ റെയിൽവേ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സർക്കാരിന് സാധിച്ചതായും റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നതായും പൊതുമരാമത്ത്-ടൂറിസം വകുപ്പ്…

