Categories: Culture, Poems

കാത്തുനിൽപ്പ്

ശ്രീലത മലർമഞ്ഞുവീണ വഴിയോര വീഥിയിൽതനിയെ നടന്നു ഞാൻ….നിഴലായ് നീയെൻ്റെഅരികെ വന്നതറിയാതെഞാനും പടികടന്നകല ലേയ്ക്കകലേക്കു യാത്രയായി …..ഒരു പാടു മോഹങ്ങൾ ഉള്ളിൽ വിതച്ചിട്ട്പതിയെ തളിർക്കുന്നമഴയത്തെ കിനാവുപോൽതെന്നി തെറിക്കാതെ മണ്ണിൻ്റെ…

Read More