Categories: Education
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം
കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജിവിഎച്ച്എസ്എസ് താമരശ്ശേരി, ജിവിഎച്ച്എസ്എസ് ബാലുശ്ശേരി, ജിഎച്ച്എസ്എസ് ബാലുശ്ശേരി, ജിഎച്ച്എസ്എസ് കൊടുവള്ളി എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി…

