Categories: Recent
ജാഗ്രതാ സമിതി പുരസ്‌കാരം; കൊയിലാണ്ടി നഗരസഭ ഒന്നാമത്
കോഴിക്കോട്: കേരള വനിതാ കമ്മീഷൻ ജാഗ്രതാ സമിതി പുരസ്‌കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി കൊയിലാണ്ടി നഗരസഭ. ജാഗ്രതാ സമിതികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച…

