Categories: Education
ഐടിഐ അപേക്ഷാ തിയ്യതി നീട്ടി
കോഴിക്കോട്: കൊയിലാണ്ടി ഗവ. ഐടിഐയിലെ ഏകവത്സര, ദ്വിവത്സര കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 12 വരെ നീട്ടി. അപേക്ഷ നൽകിയവർ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുളള…

