Categories: Sports
ഇന്റർസോൺ വോളി: ദേവഗിരി കോളേജ് സെമിയിൽ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിന് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ തുടക്കമായി. ആദ്യദിനം പ്രീ ക്വാർട്ടർ / ക്വാർട്ടർ മത്സരങ്ങളിലായി 16 ടീമുകൾ…

