Categories: Culture
ഇടവപ്പാതി സാഹിത്യസംഗമം ജൂൺ 1, 2 ന്
കോഴിക്കോട്: മൂന്നാമത്‘ഇടവപ്പാതി’ സാഹിത്യ സൗഹൃദ സംഗമം മലപ്പുറം ജില്ലയിലെപരപ്പനങ്ങാടി മലബാർ കോ-ഓപ്പറേറ്റീവ് കോളേജിൽ ജൂൺ 1, 2(ശനി,ഞായർ)തീയതികളിൽ നടക്കും.മലയാള കവിതയെ മുൻനിർത്തിയുള്ള മൺസൂൺപോയട്രി ഫെസ്റ്റിവലിൽപ്രമുഖ കവികളും പ്രഭാഷകരും…

