ഇടവപ്പാതി സാഹിത്യസംഗമം ജൂൺ 1, 2 ന്

കോഴിക്കോട്: മൂന്നാമത്
‘ഇടവപ്പാതി’ സാഹിത്യ സൗഹൃദ സംഗമം മലപ്പുറം ജില്ലയിലെ
പരപ്പനങ്ങാടി മലബാർ കോ-ഓപ്പറേറ്റീവ് കോളേജിൽ ജൂൺ 1, 2(ശനി,ഞായർ)
തീയതികളിൽ നടക്കും.
മലയാള കവിതയെ മുൻനിർത്തിയുള്ള മൺസൂൺ
പോയട്രി ഫെസ്റ്റിവലിൽ
പ്രമുഖ കവികളും പ്രഭാഷകരും പങ്കെടുക്കും.
ക്ലാസുകളും സംവാദവും
കവിയരങ്ങും കലാപരിപാടികളും
ഉണ്ടാവും.
താമസം,ഭക്ഷണം,
ഫെസ്റ്റിവൽ കിറ്റ് എന്നിവയുണ്ടാവും.
രജിസ്ട്രേഷൻ ഫീസ് ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ശ്രീജിത്ത് അരിയല്ലൂർ
ഫെസ്റ്റിവൽ ഡയറക്ടർ
9846697314.
സതീഷ് തോട്ടത്തിൽ
കൺവീനർ
9895292384.

Leave a Reply

Your email address will not be published. Required fields are marked *