Categories: Recent
ഭിന്നശേഷിക്കാരെ സമഭാവനയോടെ കാണണം
കോഴിക്കോട്: സഹതാപത്തോടെയല്ല, സമഭാവനയോടെയാണ് ഭിന്നശേഷിക്കാരെ കാണേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിടപ്പിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്നേഹസംഗമം ‘ഹർഷം 2023’ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.…

