Categories: Recent

‘ആലങ്കാരിക ഗവർണർ പദവി അനാവശ്യം’

കോഴിക്കോട്: ആലങ്കാരികമായ ഗവർണർ പദവി ആവശ്യമില്ലെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതിക്കായി അയക്കുമ്പോൾ…

Read More