Categories: Health
ആസ്റ്റര്‍ മിംസില്‍ സൗജന്യ പരിശീലനം
കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ആറു മാസത്തെ സൗജന്യ ജെറിയാട്രിക് കെയര്‍ ആന്‍ഡ് റിഹാബ് അസിസ്റ്റന്റ് (വൃദ്ധ പരിചരണം, കിടപ്പു രോഗി പരിചരണം,നഴ്‌സിംഗ് കെയര്‍) സൗജന്യ പരിശീലനം ആരംഭിക്കുന്നു.…

