കോഴിക്കോട്: ആസ്റ്റർ മിംസിൽ ആറു മാസത്തെ സൗജന്യ ജെറിയാട്രിക് കെയർ & റിഹാബ് അസിസ്റ്റന്റ് (വൃദ്ധ പരിചരണം , കിടപ്പു രോഗി പരിചരണം ) പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയിൽ കേരളത്തിലും വിദേശത്തും ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്ന കോഴ്സിന് എൻ.സി.വി.ടി. അംഗീകാരവുമുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 9207771727, 8921477360.
Related Posts
പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
ആശുപത്രി വികസനം 76 കോടി രൂപ ചെലവില്‍ കോഴിക്കോട്: 76 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി…
അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി: ഇന്റർവ്യൂ അഞ്ചിന്
കോഴിക്കോട്: ഇംഹാൻസിൽ അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി തസ്തികയിലേക്ക് യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് അഞ്ചിന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ…
ഐസിഎംആര്‍ സംഘം ഇന്ന് രാത്രി എത്തും
കോഴിക്കോട്: മലപ്പുറം സ്വദേശിയായ 14കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സംഘം ഇന്ന് (ജൂലൈ 21) രാത്രി 10…

