കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ആറു മാസത്തെ സൗജന്യ ജെറിയാട്രിക് കെയര്‍ ആന്‍ഡ് റിഹാബ് അസിസ്റ്റന്റ് (വൃദ്ധ പരിചരണം, കിടപ്പു രോഗി പരിചരണം,നഴ്സിംഗ് കെയര്‍) സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു/എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ കേരളത്തിലും വിദേശത്തും ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്ന കോഴ്സിന് കേന്ദ്രസര്‍ക്കാരിന്റെ എന്‍.സി.വി.ടി. അംഗീകാരവുമുണ്ട്. പരിശീലനത്തിനൊപ്പം ആസ്റ്റര്‍ മിംസ് ആശുപത്രികളില്‍ ജോലി ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9207771727, 8921477360.
Related Posts
റിസർച്ച് സയന്റിസ്റ്റ് കൂടിക്കാഴ്ച 16ന്
കോഴിക്കോട്: മെഡിക്കൽ കോളേജിന് കീഴിലുള്ള റീജ്യണൽ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വി.ആർ.ഡി.എൽ) റിസർച്ച് സയൻറിസ്റ്റിന്റെ (സി) താൽക്കാലിക ഒഴിവുണ്ട്. ജനുവരി 16ന് രാവിലെ 10.30ന്…
സി.എസ്.എസ്.ഡി ടെക്നീഷ്യന് നിയമനം
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സി.എസ്.എസ്.ഡി തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനത്തിന് മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടത്തും. യോഗ്യത: സി.എസ്.എസ്.ഡി…
ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ട്രെയിനി അഭിമുഖം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ട്രയിനികളെ പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡോടു കൂടി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത…

