Categories: Education

സൗജന്യ പിഎസ് സി പരീക്ഷാപരിശീലനം സിഡിസിയില്‍

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ  ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ്  സെന്ററില്‍  പിഎസ്സ്സി ബിരുദതല മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ആരംഭിക്കുന്നു. സെക്രട്ടറിയേറ്റ്…

Read More