Categories: Recent

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ ഉരഗ പരിശോധനയുമായി വനം വകുപ്പ്

കോഴിക്കോട്: സ്‌കൂളുകളില്‍ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉരഗ പരിശോധനയുമായി വനം വകുപ്പിന്റെ സര്‍പ്പ വളന്റിയര്‍മാര്‍. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയും തുടരും. സ്‌കൂള്‍…

Read More