Categories: Recent
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത് അപേക്ഷ ഏപ്രില്‍ 25 വരെ
കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യതൊഴിലാളികള്‍ വിവിധ പദ്ധതികളിലായി ആനുകുല്യങ്ങള്‍ ലഭിക്കുന്നതിന് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാക്കാത്തവയുടെ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകള്‍ സമയബന്ധിതമായി…

