Categories: Recent
കോഴിക്കോട്ട് കടയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് കടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ…

