Categories: Recent
കോഴിക്കോട്ട് വൻ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. വൈകീട്ട് അഞ്ചോടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം രാത്രിയും…

