Categories: Festivals
ചലച്ചിത്രോത്സവം: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം
നടി ആര്യ സലീം ആദ്യ ഡെലിഗേറ്റ് കോഴിക്കോട്: സമ്പന്നമായ ചലച്ചിത്ര സംസ്കാരമുള്ള നാടാണ് കോഴിക്കോട്. കലാകാരരെ എന്നും ചേർത്തു നിർത്തുന്ന നാട്ടിലേക്ക് മേഖല രാജ്യാന്തര ചലച്ചിത്ര മേള…

