Categories: Education
കീം റാങ്ക് ജേതാവ് ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു
കോഴിക്കോട്: കീം പരീക്ഷയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ആകാശ് വിദ്യാർഥി ജോഷ്വ ജേക്കബ് തോമസിനെ അനുമോദിച്ചു. ആകാശ് കേരള മേധാവി മിഥുൻ രാമചന്ദ്രൻ്റെ സാന്നിധ്യത്തിൽ…

