Categories: Health

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തു

കോഴിക്കോട്: കൊയിലാണ്ടി നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. വികസന ഫണ്ടില്‍നിന്ന് 11,25,000 രൂപ വകയിരുത്തിയുള്ള പദ്ധതിയില്‍ ഒമ്പത് പേര്‍ക്കാണ്…

Read More