Categories: Business
ഒരു കോടിയ്ക്ക് മുകളിൽ നിക്ഷേപമുള്ള 58 പുതിയ സംരംഭങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രം
പ്രതീക്ഷിക്കുന്നത് 2143 കോടിയുടെ നിക്ഷേപവും 6500 തൊഴിലവസരങ്ങളും കോഴിക്കോട്: ഒരു കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള 58 പുതിയ സംരംഭങ്ങളുമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം. ഒരു…

