Categories: Recent

ഭിന്നശേഷി പുരസ്കാരം: കോഴിക്കോട് മികച്ച ജില്ലാ പഞ്ചായത്ത്        

സാമൂഹ്യനീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കോഴിക്കോടും മികച്ച നഗരസഭയായി ഏലൂരും തെരഞ്ഞെടുത്തു. വടകരയാണ് മികച്ച ബ്ലോക്ക്…

Read More