Categories: Sports
പരിമിതികൾ മറന്ന് അവർ ഒത്തുകൂടി
ഇൻക്ലൂസീവ് കായികോത്സവത്തിന് തുടക്കം കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഇൻക്ലൂസീവ് കായികോത്സവത്തിന് ജില്ലയിൽ…

