Categories: Recent

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ടി സുരേഷ് അന്തരിച്ചു

കോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകനും കോഴിക്കോട്  ജനയുഗത്തിൻ്റെ റസിഡൻ്റ് എഡിറ്ററുമായിരുന്ന കെ ടി സുരേഷ് (75) വെള്ളയിൽ റെയിൽവേ സ്റ്റേഷനു സമീപം ചോയുണ്ണി മാസ്റ്റർ റോഡിൽ സുധന്യയിൽ…

Read More