Categories: Recent
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം: ഹിയറിങ് നടത്തി
ആകെ 784 പരാതികൾ പരിഗണിച്ചു കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നിശ്ചയിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ കോടതി വിധിയെ തുടർന്ന്…

