Categories: Recent
ചുഴലിക്കാറ്റ് മുന്നൊരുക്കം: ഏപ്രിൽ 11-ന് മോക്ഡ്രിൽ
കോഴിക്കോട്: ചുഴലിക്കാറ്റ് ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 11 ന് മോക്ഡ്രിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചുചേർത്ത ഓൺലൈൻ…

