Categories: Sports
കായികവളർച്ചയിൽ സി എസ് എൽ സംഭാവന ചെയ്യും: മന്ത്രി
കോഴിക്കോട്: സംസ്ഥാനത്തിന്റെ കായികവളർച്ചയിൽ സംഭാവന ചെയ്യാൻ കോളേജ് സ്പോർട്സ് ലീഗിന് കഴിയുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും…

