Categories: Recent

അഴിമതിക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി

കോഴിക്കോട്: റവന്യൂ വകുപ്പിൽ അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കൈക്കൂലി കേസുകളിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. മന്ത്രിയുടെ…

Read More