Categories: Recent

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ 7 മുതൽ

കോഴിക്കോട് :  ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യ സാധനങ്ങൾ വിലക്കുറവിൽ  ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ സെപ്റ്റംബർ 7ന് ആരംഭിക്കും. ഏഴുദിവസം നീണ്ടു…

Read More