Categories: Recent
യു സി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മാധ്യമപ്രവര്‍ത്തകര്‍ അനുശോചിച്ചു
കോഴിക്കോട്: ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ യു.സി. ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബിന്‍റെയും സീനിയര്‍ ജേണലിസ്റ്റ്‌സ്…

