Categories: Recent
ന്യൂനപക്ഷ കമ്മീഷന് ഇനി വാട്സ്ആപ്പിലൂടെയും പരാതി നൽകാം
പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാം കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇനി വാട്സ്ആപ്പിലൂടെയും പരാതി സ്വീകരിക്കും. നിലവിൽ നേരിട്ടും ഇ-മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന്…

