Categories: Recent
ഇംഹാൻസിൽ ഡോ. പി കൃഷ്ണകുമാർ അനുസ്മരണം
കോഴിക്കോട്: രണ്ടു പതിറ്റാണ്ടിലേറെ മാനസികാരോഗ്യ ചികിത്സാ സേവന രംഗങ്ങളിൽ അതുല്യമായ സംഭാവന നൽകിയ മാനസിക – ശിശുരോഗ വിദഗ്ധനും ഇംഹാൻസ് ഡയറക്ടറുമായിരുന്ന ഡോ. പി കൃഷ്ണകുമാറിനെ അനുസ്മരിച്ചു.…

