Categories: Education
ശിശുദിനാഘോഷം: പവിത്ര ബി നാരായണന്‍ കുട്ടികളുടെ പ്രധാനമന്ത്രി, പി കെ സയാന പ്രസിഡന്റ്
കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി പാലാഴി എമര്‍ലൈഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി പവിത്ര ബി…

