Categories: Sports
ശിശുദിന വാരാഘോഷ സൗഹൃദ ഫുട്ബോള്‍: കലക്‌ടേഴ്‌സ് ഇലവന്‍ ജേതാക്കൾ
കോഴിക്കോട്: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍…

