Categories: Health
ബാലവേല, ബാലഭിക്ഷാടനം; ഒരു വര്‍ഷത്തിനിടെ രക്ഷിച്ചത് 21 കുട്ടികളെ
കോഴിക്കോട്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ബാലവേലയിലും ബാലഭിക്ഷാടനത്തിലും ഏര്‍പ്പെട്ടതായി കണ്ടെത്തി രക്ഷപ്പെടുത്തിയത് 21 കുട്ടികളെ. ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ശരണബാല്യം…

