Categories: Recent
ചെറുവണ്ണൂര്‍ മേല്‍പ്പാലം ഇപിസി മാതൃകയില്‍ കരാര്‍ നല്‍കാന്‍ അനുമതി
കോഴിക്കോട്: രാമനാട്ടുകര- വട്ടക്കിണർ റോഡിലെ ചെറുവണ്ണൂർ മേൽപ്പാലം നിര്‍മാണത്തിന് ഇപിസി (എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) രീതിയിൽ കരാര്‍ നല്‍കുന്നതിന് സർക്കാർ അനുമതി നൽകി. നേരത്തേ ഡിബിഎഫ്ഒടി…

