Categories: Recent

ചാലിയം ഫിഷ് ലാന്റിംഗ് സെന്റർ നിർമാണത്തിന് ഭൂമി വിട്ടുകിട്ടാൻ നടപടി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമായ ചാലിയം ഫിഷ് ലാന്റിംഗ് സെൻറർ നിർമാണത്തിന് വനഭൂമി വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ്…

Read More