Categories: Recent

കേന്ദ്രസംഘം വിലങ്ങാട്ടെ ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ചു

കോഴിക്കോട്: ഉരുൾപൊട്ടി കനത്ത നാശനഷ്ടമുണ്ടായ വിലങ്ങാട് മലയോരത്ത്  കേന്ദ്ര ദുരന്തനിവാരണ പഠനസംഘം  ശനിയാഴ്ച സന്ദർശനം നടത്തി. റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ) ഡയരക്ടർ പ്രൊഫ.…

Read More